Skip to content

Commit 61df95f

Browse files
committed
Comparisons adding 'smart headers' ml translation
1 parent 3af48f4 commit 61df95f

File tree

2 files changed

+10
-224
lines changed

2 files changed

+10
-224
lines changed

1-js/02-first-steps/09-comparison/article-en.md

Lines changed: 0 additions & 216 deletions
This file was deleted.

1-js/02-first-steps/09-comparison/article.md

Lines changed: 10 additions & 8 deletions
Original file line numberDiff line numberDiff line change
@@ -1,4 +1,4 @@
1-
# താരതമ്യപ്പെടുത്തൽ
1+
# താരതമ്യം ചെയ്യൽ
22

33
ഗണിതത്തിൽ സംഖ്യകളെ പരസ്പരം താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് നമുക്കറിയാം.
44

@@ -34,7 +34,7 @@ alert( 2 != 1 ); // true (ശരി)
3434
let result = 5 > 4; // റിസൾട്ടിനെ 'result' എന്ന വേരിയബിളിൽ സുക്ഷിക്കുന്നു (assign ചെയ്യുന്നു)
3535
alert(result); // true
3636
```
37-
## സ്ട്രിങ്ങുകളെ താരതമ്യം ചെയ്യൽ
37+
## സ്ട്രിങ്ങുകളെ താരതമ്യം ചെയ്യുമ്പോൾ
3838

3939
ഒരു സ്ട്രിംഗ് മറ്റൊന്നിനെക്കാൾ വലുതാണോ എന്നറിയാൻ ജാവാസ്ക്രിപ്റ്റ് "ഡിക്ഷണറി ഓർഡർ" (lexicographical order) ആണ് ഉപയോഗിക്കുന്നത്.
4040

@@ -67,12 +67,12 @@ alert( 'കാക്കപ്പെണ്ണ്' > 'കാക്ക' ); // true
6767
2. `l` യും `l` യും തുല്ല്യമാണ്.
6868
3. `o`, `e`യെക്കാൾ വലുതാണ്. താരതമ്യം ചെയ്യൽ ഇവിടെ നിർത്തുന്നു. ആദ്യത്തെ സ്ട്രിങ്ങാണ് വലുത്.
6969

70-
```smart header="Not a real dictionary, but Unicode order"
70+
```smart header="ഒരു യഥാർത്ഥ ഡിക്ഷ്ണറി അല്ല, പക്ഷെ യൂനികോഡ് ഓർഡർ"
7171
മുകളിലത്തെ താരതമ്യ അൽഗൊരിതം ഒരു ഡിക്ഷ്ണറിയിലോ ഫോൺ ബുക്കിലോ വാക്കുകൾ ക്രമീകരിക്കുന്നതിന് ഏകദേശം തുല്ല്യമാണ്. എങ്കിലും അത് അതുപോലെത്തന്നെയല്ല.
7272
7373
ഉദാഹരണത്തിന്, അക്ഷരം വലുതാണോ ചെറുതാണോ എന്നതിന് ഇതിൽ സ്വാധീനം ഉണ്ട്. അതായത് `"A"` യും `"a"` യും തുല്ല്യമല്ല. ഇതിൽ ഏതാണ് വലുത്? ചെറിയക്ഷരം `"a"`. അത് എന്തുകൊണ്ടോണെന്ന് വെച്ചാൽ ചെറിയക്ഷരങ്ങൾ ആണ് ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇൻ്റേണൽ എൻകോഡിംഗ് ടേബിളിൽ(Unicode) മുകളിൽ വരുന്നത്. ഇതിനെക്കുറിച്ച് വിശദമായി നമ്മൾ <info:string> ചാപ്റ്ററിൽ പഠിക്കുന്നതാണ്.
7474
```
75-
## വ്യത്യസ്ത ടൈപ്പുകളെ(Data types) തമ്മിൽ താരതമ്യം ചെയ്യൽ
75+
## വ്യത്യസ്ത ടൈപ്പുകളെ(Data types) തമ്മിൽ താരതമ്യം ചെയ്യുമ്പോൾ
7676

7777
രണ്ട് വ്യത്യസ്ത വിഭാഗത്തിൽ പെട്ട വാല്യുകളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജാവാസ്ക്രിപ്റ്റ് അവയെ ആദ്യം ഒരു നമ്പറിലേക്ക് മാറ്റും.
7878

@@ -92,7 +92,7 @@ alert( false == 0 ); // true
9292
```
9393
```
9494
95-
````smart header="A funny consequence"
95+
````smart header="രസകരമായ അനന്തരഫലം"
9696
അതേ സമയം ഇതും സാധ്യമാണ്:
9797
9898
- രണ്ട് വാല്യുകളും തുല്യമാവാം.
@@ -101,7 +101,7 @@ alert( false == 0 ); // true
101101
102102
ഉദാഹരണത്തിന്:
103103
104-
``` js run
104+
```js run
105105
let a = 0;
106106
alert( Boolean(a) ); // false
107107
@@ -110,6 +110,8 @@ alert( Boolean(b) ); // true
110110
111111
alert(a == b); // true!
112112
```
113+
````
114+
113115
ജാവാസ്ക്രിപ്റ്റിൻ്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഈ റിസൾട്ട് സാധാരണമാണ്. ഒരു ഇക്വാലിറ്റി ചെക്ക് വാല്യുകളെ നേരിട്ട് നമ്പറിലേക്ക് മാറ്റുമ്പോൾ (അതായത് `"0"`, `0` ആയി മാറുന്നു), `Boolean` മറ്റു പല നിയമങ്ങളും അനുസരിച്ചാണ് ഇതു ചെയ്യുന്നത്.
114116
115117
## സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ
@@ -141,7 +143,7 @@ alert( 0 === false ); // false, കാരണം വ്യത്യസ്ത ട
141143
142144
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ എഴുതാൻ കുറച്ചധികം ഉണ്ടെങ്കിലും അവ താരതമ്യങ്ങളെ കൂടുതൽ വ്യക്തമാക്കുകയും തെറ്റുകൾ സംഭവിക്കാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
143145
144-
## nullഉം undefinedഉം താരതമ്യം ചെയ്യുമ്പോൾ
146+
## null, undefined - താരതമ്യം ചെയ്യുമ്പോൾ
145147
146148
`null` ഉം `undefined` ഉം മറ്റു വാല്യുകളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രതീക്ഷിതമായ പല സ്വഭാവങ്ങളും നമുക്ക് കാണാൻ സാധിക്കും.
147149
@@ -161,7 +163,7 @@ alert( 0 === false ); // false, കാരണം വ്യത്യസ്ത ട
161163
: `null` ഉം `undefined` ഉം നമ്പറിലേക്ക് മാറ്റപ്പെടുന്നു: `null` `0` ആയും, `undefined` `NaN` ആയും മാറുന്നു.
162164
ഇനി നമുക്ക് ഈ നിയമങ്ങൾ ഉപയോഗിച്ചാൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ കാണാം. അതിലും പ്രധാനമായി എങ്ങനെ ഇത്തരം കെണികളിൽ വീഴാതെ നോക്കാം എന്നും.
163165
164-
### വിചിത്രമായ റിസൾട്ട്: null vs 0
166+
### അസാധാരണ റിസൾട്ടുകൾ: null vs 0
165167
166168
`null`നെ പൂജ്യവുമായി താരതമ്യം ചെയ്യാം
167169

0 commit comments

Comments
 (0)