You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
-`(1)`ാമത്തെയും `(2)`ാമത്തെയും താരതമ്യങ്ങൾ `false` റിട്ടേൺ ചെയ്യുന്നത് `undefined``NaN`ലേക്ക് മാറ്റപ്പെടുന്നത് കൊണ്ടാണ്. `NaN`നെ ഏതൊരു വാല്യുവുമായും താരതമ്യം ചെയ്താലും `false` ആണ് ലഭിക്കുക.
194
194
-`(3)`ാമത്തെത് `false` ആവാൻ കാരണം `undefined``null` ഒഴികെ മറ്റൊരു വാല്യുവുമായും തുല്ല്യമാവാത്തത് കൊണ്ടാണ്.
195
195
196
+
### തെറ്റുകൾ ഒഴിവാക്കാം
197
+
198
+
നമ്മളെന്തിനാണ് ഈ ഉദാഹരണങ്ങളിലൂടെ മുഴുവൻ കടന്നു പോയത്? ഇത്തരം എല്ലാ ചെറിയ 'അസ്വാഭാവിക' കാര്യങ്ങളും നമ്മൾ ഓർത്തു വെക്കേണ്ടതുണ്ടോ? ശരിക്കും പറഞ്ഞാൽ വേണ്ട. കാരണം ഇത്തരം tricky കാര്യങ്ങൾ പതിയെപ്പതിയെ നമുക്ക് പരിചിതമാവും. എങ്കിലും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു നല്ല മാർഗമുണ്ട്:
199
+
200
+
-`undefined/null` താരതമ്യം ചെയ്യാൻ സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ `===` അല്ലാത്ത ഓപറേറ്ററുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.
201
+
-`null/undefined` വാല്ല്യു ലഭിക്കാൻ സാധ്യതയുള്ള വേരിയബ്ൾസുമായി `>= > < <=` ഓപറേറ്ററുകൾ ഉപയോഗിച്ച് ഒരിക്കലും താരതമ്യം ചെയ്യരുത്, ചെയ്യുന്നതെന്താണെന്ന് അത്രയ്ക്കും ഉറപ്പുണ്ടെങ്കിലൊഴിച്ച്. വേരിയബ്ൾസിന് ഈ വാല്ല്യുകൾ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ അത് ആദ്യം വെവ്വേറെയായി ചെക്ക് ചെയ്യുക.
196
202
## സംഗ്രഹം
197
203
198
-
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).
204
+
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) റിട്ടേൺ ചെയ്യുന്നു.
199
205
- സ്ട്രിങ്ങുകൾ ഓരോ അക്ഷരം വീതമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ഡിക്ഷ്ണറിയിൽ വാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് പോലെ.
200
206
- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട(different data types) വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(`===` and `!==`) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല ).
201
207
-`null`,`undefined` വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു(`==`). അവ മറ്റൊരു വാല്യുവുമായും തുല്ല്യമാകുന്നില്ല.
0 commit comments