Skip to content

Commit 42ac498

Browse files
Merge pull request #29 from siddiqkaithodu/master
Typos
2 parents 62bebc2 + 4e76820 commit 42ac498

File tree

1 file changed

+11
-11
lines changed
  • 1-js/01-getting-started/2-manuals-specifications

1 file changed

+11
-11
lines changed

1-js/01-getting-started/2-manuals-specifications/article.md

Lines changed: 11 additions & 11 deletions
Original file line numberDiff line numberDiff line change
@@ -2,42 +2,42 @@
22

33
# ഈ മാനുവലും അതിന്റെ പ്രത്യേകതകളും
44

5-
ഈ ബുക് ഒരു *ടൂട്ടോറിയൽ* ആണ്. ഇതു നിങ്ങളെ പതിയെപ്പതിയെ ല്ഗ്വേജ് പഠിക്കാൻ സഹായിക്കും. ബേസിക് കാര്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വേറൊരു സോഴ്സ് പിന്നെ വേണ്ടി വരും.
5+
ഈ ബുക് ഒരു *ടൂട്ടോറിയൽ* ആണ്. ഇതു നിങ്ങളെ പതിയെപ്പതിയെ language പഠിക്കാൻ സഹായിക്കും. ബേസിക് കാര്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വേറൊരു source വേണ്ടി വരും.
66

77
## കുറച്ചു കാര്യങ്ങൾ
88

99
[The ECMA-262 specification](https://www.ecma-international.org/publications/standards/Ecma-262.htm) ജാവാസ്ക്രിപ്റ്റിനെ കുറിച്ചു ആഴത്തിലുള്ള വിശദമായ ഒരു വിശകലനം നമുക്ക് നേടിത്തരുo. അതാണ് പ്രോഗ്രാമിന് രൂപം കൊടുക്കുന്നത്.
1010

1111

12-
പക്ഷെ വളരെ ഫോർമലായത് കൊണ്ടു, തുടക്കമിത് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അതിനാൽ, വിശദാംശങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വാസ്യതയുള്ള ഡാറ്റ സ്രോതസ്സ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, അതൊരു ശരിയായ സ്ഥലമാണ്. എന്നാൽ ഇത് സാദാരണ ഉപയോഗത്തിന് വേണ്ടിയല്ല.
12+
പക്ഷെ വളരെ ഫോർമലായത് കൊണ്ടു, തുടക്കമിത് മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അതിനാൽ, വിശദാംശങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വാസ്യതയുള്ള ഡാറ്റ സ്രോതസ്സ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, ഇതൊരു ശരിയായ സ്ഥലമാണ്. എന്നാൽ ഇത് സാധാരണ ഉപയോഗത്തിന് വേണ്ടിയല്ല.
1313

14-
ഓരോ വർഷവും പുതിയൊരു വേർഷൻ അവർ പുറത്തിറക്കും. റീലീസിന്റെ കൂടെ, ഏറ്റവും പുതിയ വേർഷൻ<https://tc39.es/ecma262/> ൽ ലഭിക്കുന്നതാണ്.
14+
ഓരോ വർഷവും പുതിയൊരു വേർഷൻ അവർ പുറത്തിറക്കും. ഏറ്റവും പുതിയ വേർഷൻ റിലീസിന്റെ കൂടെ <https://tc39.es/ecma262/> ൽ ലഭിക്കുന്നതാണ്.
1515

1616
പുതിയ സ്റ്റാൻഡേർഡ് ആയിട്ടുള്ള ഫീച്ചേഴ്‌സ് വായിക്കാൻ("stage 3"), ഇവിടെ ഞെക്കിയാൽ മതിയാകും <https://github.com/tc39/proposals>.
1717

18-
കൂടാതെ,നിങ്ങളൊരു ബ്രൌസർ ഡെവലപ്‌ ചെയ്യുകയാണെങ്കിൽ, കെ7റച്ചു കൂടി ഡീറ്റൈലായിട്ടൊരു [രണ്ടാം ഭാഗം](info:browser-environment) കിട്ടുന്നതാണ്.
18+
കൂടാതെ,നിങ്ങളൊരു ബ്രൌസർ ഡെവലപ്‌ ചെയ്യുകയാണെങ്കിൽ, കുറച്ചു കൂടി ഡീറ്റൈലായിട്ടൊരു [രണ്ടാം ഭാഗം](info:browser-environment) കിട്ടുന്നതാണ്.
1919

2020

21-
- **MDN (Mozilla) JavaScript Reference** is a manual with examples and other information. It's great to get in-depth information about individual language functions, methods etc.
21+
- **MDN (Mozilla) JavaScript Reference** ഇതു ഒരുപാട് ഉദാഹരണങ്ങളും മറ്റു കാര്യങ്ങളും അടങ്ങിയ ഒരു മാനുവലാണ് . ഇത് language functions,methods ഉം അതുപോലെ മറ്റു കാര്യങ്ങളെ കുറിച്ചുo ആഴത്തിൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.
2222

2323
ഒന്നു നോക്കുക <https://developer.mozilla.org/en-US/docs/Web/JavaScript/Reference>.
2424

2525
അല്ലങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്താലും മതി. സെർച്ച് ചെയ്യുമ്പോൾ "MDN [term]" അടിക്കാൻ മറക്കരുത്, e.g.`parseInt` സെർച്ച് ചെയ്യുന്നത് <https://google.com/search?q=MDN+parseInt>.
2626

2727

28-
- **MSDN** – Microsoft ന്റെ മാന്വലിൽ ജാവസ്ക്രിപ്റ്(j script) ഉൾപ്പടെ ഒരുപാട് ഇൻഫോര്മാഷൻസ് ഉണ്ട്. ഒരാൾക്ക് Internet Explorer സ്പെസിഫിക് ആയിട്ടുള്ള എന്തെങ്കിലും വേണമെങ്കിൽ, അവിടെ പോകുന്നതാണ് ഉചിതം: <http://msdn.microsoft.com/>.
28+
- **MSDN** – Microsoft ന്റെ മാന്വലിൽ ജാവസ്ക്രിപ്റ്(j script) ഉൾപ്പടെ ഒരുപാട് ഇൻഫോര്മാഷൻസ് ഉണ്ട്. ഒരാൾക്ക് Internet Explorer സ്പെസിഫിക് ആയിട്ടുള്ള എന്തെങ്കിലും വേണമെങ്കിൽ, അവിടെ പോകുന്നതായിരിക്കും നല്ലത്: <http://msdn.microsoft.com/>.
2929

30-
Also, we can use an internet search with phrases such as "RegExp MSDN" or "RegExp MSDN jscript".
30+
അതുപോലെ നമുക്ക് "RegExp MSDN" അല്ലെങ്കിൽ "RegExp MSDN jscript" പോലെയൊക്കെ phrase കൽ വെച്ചു internet ഇൽ സെർച്ച് ചെയ്യുകയോ ചെയ്യാം.
3131

3232
## അനുയോജിത ടേബിൾ
3333

34-
ജാവസ്ക്രിപ്റ് ഡെവലപ്‌ ആയിക്കൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി ആണ്, പുതിയ പുതിയ ഫീറുകൾ അതിൽ റെഗുലർ ആയി കൂടിച്ചേർക്കപ്പെടുന്നതാണ്.
34+
ജാവസ്ക്രിപ്റ് ഡെവലപ്‌ ആയിക്കൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി ആണ്, പുതിയ പുതിയ ഫീച്ചറുകൾ അതിൽ റെഗുലർ ആയി കൂടിച്ചേർക്കപ്പെടുന്നതാണ്.
3535

36-
അവയുടെ ബ്രൗസറിലും ഉള്ള സപ്പോര്ട്ടും മറ്റു കാര്യങ്ങളും അറിയുന്നതിനായി, നോക്കുക:
36+
അവയുടെ ബ്രൗസറിലും ഉള്ള സപ്പോര്ട്ടും മറ്റു കാര്യങ്ങളും അറിയുന്നതിനായി, ചുവടെ നോക്കുക:
3737

3838
- <http://caniuse.com> - ഓരോ-പ്രത്യേകതകളും സപ്പോർട്ട് ചെയ്യുന്ന പട്ടികയും, ഉ.ദ. cryptography ഫംഗ്ഷൻ സപ്പോർട്ട് ചെയ്യുന്ന എൻജിൻ തിരിച്ചറിയാൻ: <http://caniuse.com/#feat=cryptography>.
3939
- <https://kangax.github.io/compat-table> - ലാംഗ്വേജ്കളും അവയുടെ പ്രത്യേകതകളും സപ്പോർട്ട് ചെയ്യുന്നതും ചെയ്യാത്തതുമായ വിവരങ്ങൾ അടങ്ങിയ ഒരു പട്ടിക.
4040

41-
ദൈനം ദിന ഉപയോഗത്തിൽ ആ മാന്വൽ ഉപയോഗ പ്രദമാണ്, കാരണാണ് ഇതിൽ വിലപ്പെട്ട ഒരുപാട് വിവരങ്ങളുo അതിന്റെ സപ്പോര്ട്ട് ഉം മറ്റും അടങ്ങിയിട്ടുണ്ട്.
41+
ദൈനം ദിന ഉപയോഗത്തിൽ ആ മാന്വൽ ഉപയോഗ പ്രദമാണ്, കാരണം ഇതിൽ വിലപ്പെട്ട ഒരുപാട് വിവരങ്ങളുo അതിന്റെ സപ്പോര്ട്ട് ഉം മറ്റും അടങ്ങിയിട്ടുണ്ട്.
4242

43-
നിങ്ങൾക്ക് ഡീറ്റൈൽഡ് ആയിട്ടുള്ള ഡീറ്റൈൽസ് വേണമെങ്കിൽ ദയവായി അവയൊക്കെ (അല്ലെങ്കിൽ ഈ പേജ്) ഉപയോഗിക്കുക.
43+
നിങ്ങൾക്ക് ഡീറ്റൈൽഡ് ആയിട്ടുള്ള വിവരങ്ങൾ വേണമെങ്കിൽ ദയവായി അവയൊക്കെ (അല്ലെങ്കിൽ ഈ പേജ്) ഉപയോഗിക്കുക.

0 commit comments

Comments
 (0)