|
1 | 1 | # ജാവാസ്ക്രിപ്റ്റ് ഒരു ഇൻട്രൊഡകഷൻ, |
2 | | -നമുക്ക് നോക്കാം ജാവാസ്ക്രിപ്റ്റ് എന്താണ് വലിയ പ്രെത്യേകതയെന്നു,നമുക്ക് അതുകൊണ്ടു എന്തൊക്കെ നേടാം, പിന്നെ ഏതൊക്കെ മറ്റു ടെക്നോളജിസ് അതിന്റെ കൂടെ വർക് ചെയ്യുമെന്ന്. |
| 2 | +നമുക്ക് നോക്കാം ജാവാസ്ക്രിപ്റ്റ് എന്താണെന്നും അതിന്റെ പ്രെത്യേകതയെന്നുo,നമുക്ക് അതുകൊണ്ടു എന്തൊക്കെ നേടാം, പിന്നെ ഏതൊക്കെ മറ്റു ടെക്നോളജിസ് അതിന്റെ കൂടെ വർക് ചെയ്യുമെന്ന്. |
3 | 3 |
|
4 | 4 | ## എന്താണ് ജാവാസ്ക്രിപ്റ്റ് |
5 | 5 |
|
6 | 6 | *ജാവാസ്ക്രിപ്റ്റ്* ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് വെബ്‌പേജുകൾക്ക് ജീവൻ കൊടുക്കാനാണ്. |
7 | 7 |
|
8 | | -ഇതിലുള്ള പ്രോഗ്രാമുകളെ *script*എന്നാണ് വിളിച്ചിരുന്നത്. അവ HTML പേജിന്റെ കൂടെ തന്നെ എഴുതി പേജ് ലോഡ് ആകുമ്പോൾ തനിയെ വർക് ആകുമായിരുന്നു. |
| 8 | +ഇതിലുള്ള പ്രോഗ്രാമുകളെ *script* എന്നാണ് വിളിച്ചിരുന്നത്. അവ HTML പേജിന്റെ കൂടെ തന്നെ എഴുതി പേജ് ലോഡ് ആകുമ്പോൾ തനിയെ വർക് ആകുമായിരുന്നു. |
9 | 9 |
|
10 | 10 | Script കൽ എഴുതുന്നതും എക്സിക്യൂട്ട് ആകുന്നതും സാധാരണ അക്ഷരങ്ങളിലൂടെയാണ്. അതിനു വേറെ കംപൈലിംഗും മറ്റുമൊന്നും വേണ്ട. |
11 | 11 |
|
12 | | -ഇതിൽ javascript, [Java](https://en.wikipedia.org/wiki/Java_(programming_language)) എന്നു പറയുന്ന പ്രോഗ്രാമിങ് ലാംഗ്വേജിനെക്കാൾ വ്യത്യസ്തമാണ്. |
| 12 | +ഇതിൽ javascript, പ്രോഗ്രാമിങ് language ആയ [Java](https://en.wikipedia.org/wiki/Java_(programming_language)) യെ ക്കാൾ വ്യത്യസ്തമാണ്. |
13 | 13 |
|
14 | 14 | ```smart header="എന്തു കൊണ്ടാണിത് <u>Java</u>Script എന്നറിയപ്പെടുന്നത്?" |
15 | | -Javascript ആദ്യമായി പുറത്തിറക്കിയപ്പോൾ, അതിനു വേറൊരു പേരുണ്ടായിരുന്നു: "LiveScript". പക്ഷെ അപ്പോൾ java ആ സമായത്ത് പോപുലറായിരുന്നു, അതു കൊണ്ടു ഒരു പിന്ഗാമിയെപ്പോലെ കണ്ടു ആ പേര് കൊടുത്തു. |
| 15 | +Javascript ആദ്യമായി പുറത്തിറക്കിയപ്പോൾ, അതിനു വേറൊരു പേരുണ്ടായിരുന്നു: "LiveScript". പക്ഷെ അപ്പോൾ java ആ സമായത്ത് പോപുലറായിരുന്നു, അതു കൊണ്ടു ഒരു പിന്ഗാമിയെപ്പോലെ കണ്ടു അതിനു ജാവാസ്ക്രിപ്റ്റ് എന്ന പേര് കൊടുത്തു. |
16 | 16 |
|
17 | | -പക്ഷെ അത് ഒരുപാട് പുരോഗമിച്ചു,javascript ഒരു സ്വതന്ത്രമായ ലാംഗ്വേജ് ആയി മാറി അതു സ്വന്തമായി ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി അതാണ്,[ECMAScript](http://en.wikipedia.org/wiki/ECMAScript),ഇപ്പോൾ അതിനു javaയുമായിട്ടു യാതൊരു ബന്ധവും ഇല്ല. |
| 17 | +പക്ഷെ അത് ഒരുപാട് പുരോഗമിച്ചു,javascript ഒരു സ്വതന്ത്രമായ ലാംഗ്വേജ് ആയി മാറി. അതു സ്വന്തമായി ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി ,അതാണ് [ECMAScript](http://en.wikipedia.org/wiki/ECMAScript),ഇപ്പോൾ അതിനു java യുമായിട്ടു യാതൊരു ബന്ധവും ഇല്ല. |
18 | 18 | ``` |
19 | 19 |
|
20 | | -ഇന്ന്, javascript ന് ബ്രൗസർകളിൽ മാത്രമല്ല സെർവർകളിൽ വരെ ഉപയോഗിക്കാൻ പറ്റും, ചുരുക്കിപ്പറഞ്ഞാൽ[the JavaScript engine](https://en.wikipedia.org/wiki/JavaScript_engine) ഉള്ള ഏതൊരു ഡിവൈസിലും അതു ഉപയോഗിക്കാൻ പറ്റും. |
| 20 | +ഇന്ന്, javascript ബ്രൗസർകളിൽ മാത്രമല്ല സെർവർകളിൽ വരെ ഉപയോഗിക്കാൻ പറ്റും, ചുരുക്കിപ്പറഞ്ഞാൽ[the JavaScript engine](https://en.wikipedia.org/wiki/JavaScript_engine) ഉള്ള ഏതൊരു ഡിവൈസിലും അതു ഉപയോഗിക്കാൻ പറ്റും. |
21 | 21 |
|
22 | 22 | ബ്രൗസറുകൾക് സ്വന്തമായി ഒരു ജാവസ്ക്രിപ്റ് എൻജിൻ ഉണ്ടായിരിക്കും "JavaScript virtual machine". |
23 | 23 |
|
24 | | -പല എങ്ങിനുകൾക്കും പല "കോഡുനെയിം" ആയിരിക്കും. ഉദാഹരണത്തിന്: |
| 24 | +പല എഞ്ചിനുകൾക്കും പല "കോഡുനെയിം" ആയിരിക്കും. ഉദാഹരണത്തിന്: |
25 | 25 |
|
26 | 26 | - [V8](https://en.wikipedia.org/wiki/V8_(JavaScript_engine)) -- chrome ലും opera യിലും. |
27 | 27 | - [SpiderMonkey](https://en.wikipedia.org/wiki/SpiderMonkey) -- Firefox ൽ. |
28 | | -- അതു പോലെ"Trident" ,"Chakra" എന്നീ കോഡ് നയിമുകളും IE യുടെ വേർഷനിൽ ഉണ്ട്, "ChakraCore" Microsoft Edge വേണ്ടിയും, "Nitro" യും "SquirrelFish" ഉം Safari ക്കും,... |
| 28 | +- അതു പോലെ"Trident" ,"Chakra" എന്നീ കോഡ് നയിമുകളും IE യുടെ വേർഷനിൽ ഉണ്ട്, "ChakraCore" Microsoft Edge വേണ്ടിയും, "Nitro" യും "SquirrelFish" ഉം Safari ക്കും ഉപയോഗിക്കുന്നുണ്ട്,... |
29 | 29 |
|
30 | | -മുകളിൽ പറഞ്ഞിരിക്കുന്ന ടെമുകളെല്ലാം ഓർത്തു വെക്കുന്നത് ഇന്റർനെറ്റ് ഫോറങ്ങളിൽ ഉപയോഗിക്കാൻ സഹായിക്കും. ഞങ്ങളും അവ ഉപയോഗിക്കും. ഉദാഹരണത്തിന്, ഇപ്പോൾ "X എന്നു പറയുന്ന ഫീച്ചർ V8 ഇൽ സപ്പോർട് ആകുമെങ്കിൽ", പിന്നെ അത് എന്തായാലും Chrome ലും Opera യിലും എടുക്കും. |
| 30 | +മുകളിൽ പറഞ്ഞിരിക്കുന്ന ടേമുകളെല്ലാം ഓർത്തു വെക്കുന്നത് ഇന്റർനെറ്റ് ഫോറങ്ങളിൽ ഉപയോഗിക്കാൻ സഹായിക്കും. ഞങ്ങളും അവ ഉപയോഗിക്കും. ഉദാഹരണത്തിന്, ഇപ്പോൾ "X എന്നു പറയുന്ന ഫീച്ചർ V8 ഇൽ സപ്പോർട് ആകുമെങ്കിൽ", പിന്നെ അത് എന്തായാലും Chrome ലും Opera യിലും എടുക്കും. |
31 | 31 |
|
32 | 32 | ```smart header=" engine കൾ എങ്ങനെ പ്രവർത്തിക്കും ?" |
33 | 33 |
|
@@ -84,7 +84,7 @@ Engines നല്ല ബുദ്ധിമുട്ടുള്ള ഒരു വ |
84 | 84 | + എല്ലാ പ്രധാന ബ്രൗസറുകളുടെയും പിന്തുണ തനിയെ ഉണ്ട്. |
85 | 85 |
|
86 | 86 | ``` |
87 | | -ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു വരുന്ന ഏകബ്രൗസർ സാങ്കേതികവിദ്യയാണ് ജാവാസ്ക്രിപ്റ്റ്. |
| 87 | +ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ചു വരുന്ന ഏക ബ്രൗസർ സാങ്കേതികവിദ്യയാണ് ജാവാസ്ക്രിപ്റ്റ്. |
88 | 88 |
|
89 | 89 | അതാണ് ജാവാസ്ക്രിപ്റ്റിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് ബ്രൌസർ ഇന്റർഫേസുകൾ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. |
90 | 90 |
|
|
0 commit comments