Skip to content

Commit 3bba264

Browse files
committed
Comparisons 'Comparison with null and undefined' section ml translation completed ✔
1 parent 05b9d61 commit 3bba264

File tree

1 file changed

+19
-0
lines changed

1 file changed

+19
-0
lines changed

1-js/02-first-steps/09-comparison/article.md

Lines changed: 19 additions & 0 deletions
Original file line numberDiff line numberDiff line change
@@ -140,6 +140,25 @@ alert( 0 === false ); // false, കാരണം വ്യത്യസ്ത ട
140140

141141
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ എഴുതാൻ കുറച്ചധികം ഉണ്ടെങ്കിലും അവ താരതമ്യങ്ങളെ കൂടുതൽ വ്യക്തമാക്കുകയും തെറ്റുകൾ സംഭവിക്കാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
142142

143+
## nullഉം undefinedഉം താരതമ്യം ചെയ്യുമ്പോൾ
144+
145+
`null` ഉം `undefined` ഉം മറ്റു വാല്യുകളുമായി താരതമ്യം ചെയ്യുമ്പോൾ അപ്രതീക്ഷിതമായ പല സ്വഭാവങ്ങളും നമുക്ക് കാണാൻ സാധിക്കും.
146+
147+
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ `===` ഉപയോഗിക്കുമ്പോൾ
148+
: വാല്യുകൾ വ്യത്യസ്തമാണ്, കാരണം ഇവ രണ്ടും വ്യത്യസ്ത വിഭാഗമാണ്(data type).
149+
150+
```js run
151+
alert( null === undefined ); // false
152+
```
153+
നോൺ സ്ട്രിക്റ്റ് ഓപറേറ്റർ `==` ഉപയോഗിക്കുമ്പോൾ
154+
: ഇവിടെ ഒരു പ്രത്യേക നിയമമുണ്ട്: `null`,`undefined` വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു. അവ മറ്റൊരു വാല്യുവുമായും തുല്ല്യമാകുന്നില്ല.
155+
156+
```js run
157+
alert( null == undefined ); // true
158+
```
159+
മറ്റു ഓപറേറ്ററുകൾ ഉപയോഗിക്കുമ്പോൾ `< > <= >=`
160+
: `null` ഉം `undefined` ഉം നമ്പറിലേക്ക് മാറ്റപ്പെടുന്നു: `null` `0` ആയും, `undefined` `NaN` ആയും മാറുന്നു.
161+
ഇനി നമുക്ക് ഈ നിയമങ്ങൾ ഉപയോഗിച്ചാൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ കാണാം. അതിലും പ്രധാനമായി എങ്ങനെ ഇത്തരം കെണികളിൽ വീഴാതെ നോക്കാം എന്നും.
143162
## സംഗ്രഹം
144163

145164
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).

0 commit comments

Comments
 (0)