Skip to content

Commit 05b9d61

Browse files
committed
Comparisons 'strict equality operator' section ml translation completed ✔
1 parent db0d09d commit 05b9d61

File tree

1 file changed

+28
-0
lines changed

1 file changed

+28
-0
lines changed

1-js/02-first-steps/09-comparison/article.md

Lines changed: 28 additions & 0 deletions
Original file line numberDiff line numberDiff line change
@@ -112,6 +112,34 @@ alert(a == b); // true!
112112
```
113113
ജാവാസ്ക്രിപ്റ്റിൻ്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഈ റിസൾട്ട് സാധാരണമാണ്. ഒരു ഇക്വാലിറ്റി ചെക്ക് വാല്യുകളെ നേരിട്ട് നമ്പറിലേക്ക് മാറ്റുമ്പോൾ (അതായത് `"0"`, `0` ആയി മാറുന്നു), `Boolean` മറ്റു പല നിയമങ്ങളും അനുസരിച്ചാണ് ഇതു ചെയ്യുന്നത്.
114114

115+
## സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ
116+
117+
ഒരു സാധാരണ ഇക്വാലിറ്റി ചെക്കിന്(`==`) ഒരു പ്രശ്നം ഉണ്ട്. അതിന് `0` യെ `false`ൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കില്ല.
118+
119+
```js run
120+
alert( 0 == false ); // true
121+
```
122+
ഇതേ പ്രശ്നം തന്നെ ഒരു ശൂന്യമായ സ്ട്രിങ്ങിൻ്റെ(empty string) കാര്യത്തിലും ഉണ്ട്.
123+
124+
```js run
125+
alert( '' == false ); // true
126+
```
127+
128+
ഇത് സംഭവിക്കാൻ കാരണം വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്യുകളെ ഇക്വാലിറ്റി ഓപറേറ്റർ `==` ഒരു നമ്പറിലേക്ക് മാറ്റുന്നത് കൊണ്ടാണ്.
129+
ഒന്നുമില്ലാത്ത ശൂന്യമായ ഒരു സ്ട്രിംഗ്, `false`നെപ്പോലെത്തന്നെ പൂജ്യമായി മാറുന്നു.
130+
131+
അപ്പോൾ നമുക്ക് `0` യെ `false`ൽ നിന്നും വേർതിരിച്ചറിയേണ്ടി വന്നാൽ എന്തു ചെയ്യും?
132+
133+
**ഒരു സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ `===` ടൈപ്പുകളെ മാറ്റാതെ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്നു.**
134+
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ, `a`യും `b`യും വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്ല്യുകൾ ആണെങ്കിൽ, `a === b` ടൈപ്പുകളെ മാറ്റാതെ തന്നെ ഉടനടി `false` റിട്ടേൺ ചെയ്യുന്നു.
135+
136+
```js run
137+
alert( 0 === false ); // false, കാരണം വ്യത്യസ്ത ടൈപ്പുകൾ
138+
```
139+
`==`ന് `!=` ഉള്ളതു പോലെത്തന്നെ `===`ന് ഒരു നോൺ സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററും `!==` ഉണ്ട്.
140+
141+
സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്റർ എഴുതാൻ കുറച്ചധികം ഉണ്ടെങ്കിലും അവ താരതമ്യങ്ങളെ കൂടുതൽ വ്യക്തമാക്കുകയും തെറ്റുകൾ സംഭവിക്കാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
142+
115143
## സംഗ്രഹം
116144

117145
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).

0 commit comments

Comments
 (0)