You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
ഇക്വാലിറ്റി ചെക്ക് `==` ഉപയോഗിച്ച് `undefined`നെയും `null`നെയും താരതമ്യം ചെയ്യുമ്പോൾ, അവ പരസ്പരമല്ലാതെ മറ്റൊന്നുമായും തുല്ല്യമാവുകയോ മറ്റൊരു typeലേക്ക് മാറ്റപ്പെടുകയോ ഇല്ല. അത് കൊണ്ടാണ് (2) `null == 0` false റിട്ടേൺ ചെയ്യുന്നത്.
179
179
180
+
### താരതമ്യം ചെയ്യാനാവാത്ത undefined
181
+
182
+
`undefined`നെ ഒരിക്കലും മറ്റൊരു വാല്ല്യുവുമായും താരതമ്യം ചെയ്യരുത്:
183
+
184
+
```js run
185
+
alert( undefined>0 ); // false (1)
186
+
alert( undefined<0 ); // false (2)
187
+
alert( undefined==0 ); // false (3)
188
+
```
189
+
190
+
എന്തുകൊണ്ടാണ് undefinedന് പൂജ്യത്തിനോട് ഇത്രക്കും വിരോധം? എപ്പോഴും false.
191
+
192
+
ഇതിന് കാരണം:
193
+
-`(1)`ാമത്തെയും `(2)`ാമത്തെയും താരതമ്യങ്ങൾ `false` റിട്ടേൺ ചെയ്യുന്നത് `undefined``NaN`ലേക്ക് മാറ്റപ്പെടുന്നത് കൊണ്ടാണ്. `NaN`നെ ഏതൊരു വാല്യുവുമായും താരതമ്യം ചെയ്താലും `false` ആണ് ലഭിക്കുക.
194
+
-`(3)`ാമത്തെത് `false` ആവാൻ കാരണം `undefined``null` ഒഴികെ മറ്റൊരു വാല്യുവുമായും തുല്ല്യമാവാത്തത് കൊണ്ടാണ്.
195
+
180
196
## സംഗ്രഹം
181
197
182
198
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).
0 commit comments