You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
Copy file name to clipboardExpand all lines: 1-js/02-first-steps/09-comparison/article.md
+24-2Lines changed: 24 additions & 2 deletions
Display the source diff
Display the rich diff
Original file line number
Diff line number
Diff line change
@@ -12,10 +12,32 @@
12
12
13
13
ഇതിൻ്റെ അവസാനം ജാവാസ്ക്രിപ്റ്റിൻ്റെ ഇത്തരം അസ്വാഭാവിക പെരുമാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി നമുക്ക് നല്ല ധാരണ ലഭിക്കും.
14
14
15
+
## റിസൾട്ടായി ലഭിക്കുന്നത് ബൂലീൻ ആയിരിക്കും
16
+
17
+
എല്ലാ താരതമ്യ ഓപറേറ്ററുകളും ഒരു ബൂലീൻ വാല്ല്യുവാണ് റിട്ടേൺ ചെയ്യുന്നത്:
18
+
19
+
-`true` -- അർത്ഥം "അതെ", "ശരി" അല്ലെങ്കിൽ "സത്യം".
20
+
-`false` -- അർത്ഥം "അല്ല", "തെറ്റ്", അല്ലെങ്കിൽ "സത്യമല്ല".
21
+
22
+
ഉദാഹരണത്തിന്:
23
+
24
+
```js run
25
+
alert( 2>1 ); // true (ശരി)
26
+
alert( 2==1 ); // false (തെറ്റ്)
27
+
alert( 2!=1 ); // true (ശരി)
28
+
```
29
+
30
+
മറ്റേതൊരു വാല്ല്യുവും പോലെ താരതമ്യം ചെയ്ത് കിട്ടുന്ന റിസൾട്ടിനെ ഒരു വേരിയബിളിൽ കൊടുക്കാൻ(assign ചെയ്യാൻ) സാധിക്കും.
31
+
32
+
```js run
33
+
let റിസൾട്ട് =5>4; // റിസൾട്ടിനെ 'റിസൾട്ട്' എന്ന വേരിയബിളിൽ സുക്ഷിക്കുന്നു (assign ചെയ്യുന്നു)
34
+
alert(റിസൾട്ട്); // true
35
+
```
36
+
15
37
## സംഗ്രഹം
16
38
17
-
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലീൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു.
39
+
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലീൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).
18
40
- സ്ട്രിങ്ങുകൾ ഓരോ അക്ഷരം വീതമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ഡിക്ഷ്ണറിയിൽ വാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് പോലെ.
19
41
- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(`===` and `!==`) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല ).
20
42
-`null`,`undefined` വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു(`==`). അവ മറ്റൊരു വാല്യുവുമായും തുല്യമാകുന്നില്ല.
21
-
-`null/undefined` വാല്ല്യു ഉണ്ടാവാൻ സാധ്യതയുള്ള വേരിയബ്ൾസുമായി `>` അല്ലെങ്കിൽ `<` പോലെയുള്ള താരതമ്യ ഓപറേറ്ററുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. `null/undefined` വാല്ല്യുകളെ വെവ്വേറെ താരതമ്യം ചെയ്യുന്നതാവും ഉത്തമം.
43
+
-`null/undefined` വാല്ല്യു ലഭിക്കാൻ സാധ്യതയുള്ള വേരിയബ്ൾസുമായി `>` അല്ലെങ്കിൽ `<` പോലെയുള്ള താരതമ്യ ഓപറേറ്ററുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. `null/undefined` വാല്ല്യുകളെ വെവ്വേറെ താരതമ്യം ചെയ്യുന്നതാവും ഉത്തമം.
0 commit comments