|
| 1 | +# താരതമ്യപ്പെടുത്തൽ |
| 2 | + |
| 3 | +ഗണിതത്തിൽ സംഖ്യകളെ പരസ്പരം താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് നമുക്കറിയാം. |
| 4 | + |
| 5 | +ജാവാസ്ക്രിപ്റ്റിൽ അത് ഇങ്ങനെയാണ് : |
| 6 | +- ഒന്ന് മറ്റൊന്നിനെക്കാൾ വലുത്/ചെറുത് : <code>അ > ആ</code>, <code>അ < ആ</code> (<code>a > b</code>, <code>a < b</code>). |
| 7 | +- ഒന്ന് മറ്റൊന്നിനെക്കാൾ വലുത്/ചെറുത് അല്ലെങ്കിൽ തുല്ല്യം : <code>അ >= ആ</code>, <code>അ <= ആ</code> (<code>a >= b</code>, <code>a <= b</code>). |
| 8 | +- തുല്ല്യം/സമം : `അ === ആ`. ശ്രദ്ധിക്കുക രണ്ട് സമചിഹ്നം (`അ == ആ`) തുല്ല്യമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ഒരു സമചിഹ്നം (`അ = ആ`) കൊണ്ടുദ്ദേശിക്കുന്നത് 'വാല്ല്യു കൊടുക്കുക (assignment)' എന്നാണ്. |
| 9 | +- തുല്ല്യമല്ല : ഗണിതത്തിൽ ഇതിനുപയോഗിക്കുന്നത് <code>≠</code> ചിഹ്നമാണ്, എന്നാൽ ജാവാസ്ക്രിപ്റ്റിൽ അതിങ്ങനെയാണ് എഴുതുന്നത്: <code>അ != ആ</code> (<code>a != b</code>). |
| 10 | + |
| 11 | +ഈ ലേഖനത്തിൽ പലതരം താരതമ്യപ്പെടുത്തലുകളെക്കുറിച്ചും, ജാവാസ്ക്രിപ്റ്റ് അവയെ എങ്ങനെയാണ് നിർമിക്കുന്നതെന്നും, നമ്മൾ പഠിക്കും. ജാവാസ്ക്രിപ്റ്റിൻ്റെ ചില പ്രധാനപ്പെട്ട 'അസ്വാഭാവിക പെരുമാറ്റങ്ങൾ' ഉൾപ്പെടെ. |
| 12 | + |
| 13 | +ഇതിൻ്റെ അവസാനം ജാവാസ്ക്രിപ്റ്റിൻ്റെ ഇത്തരം അസ്വാഭാവിക പെരുമാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി നമുക്ക് നല്ല ധാരണ ലഭിക്കും. |
1 | 14 |
|
2 | 15 | ## സംഗ്രഹം |
3 | 16 |
|
4 | 17 | - താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലീൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു. |
5 | 18 | - സ്ട്രിങ്ങുകൾ ഓരോ അക്ഷരം വീതമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ഡിക്ഷ്ണറിയിൽ വാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് പോലെ. |
6 | | -- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(`===` and `!==`) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല). |
| 19 | +- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(`===` and `!==`) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല ). |
7 | 20 | - `null`,`undefined` വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു(`==`). അവ മറ്റൊരു വാല്യുവുമായും തുല്യമാകുന്നില്ല. |
8 | | -- `null/undefined` വാല്ല്യു ഉണ്ടാവാൻ സാധ്യതയുള്ള വേരിയബ്ൾസുമായി `>` അല്ലെങ്കിൽ `<` പോലെയുള്ള താരതമ്യ ഓപറേറ്ററുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. `null/undefined` വാല്ല്യുകളെ വെവ്വേറെ താരതമ്യം ചെയ്യുന്നതാവും ഉത്തമം. |
| 21 | +- `null/undefined` വാല്ല്യു ഉണ്ടാവാൻ സാധ്യതയുള്ള വേരിയബ്ൾസുമായി `>` അല്ലെങ്കിൽ `<` പോലെയുള്ള താരതമ്യ ഓപറേറ്ററുകൾ ഉപയോഗിച്ച് താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. `null/undefined` വാല്ല്യുകളെ വെവ്വേറെ താരതമ്യം ചെയ്യുന്നതാവും ഉത്തമം. |
0 commit comments