Skip to content

Commit db0d09d

Browse files
committed
Comparisons 'comparison of different types' section Malayalam translation is completed.
1 parent 031dad1 commit db0d09d

File tree

1 file changed

+42
-3
lines changed

1 file changed

+42
-3
lines changed

1-js/02-first-steps/09-comparison/article.md

Lines changed: 42 additions & 3 deletions
Original file line numberDiff line numberDiff line change
@@ -13,9 +13,9 @@
1313

1414
ഇതിൻ്റെ അവസാനം ജാവാസ്ക്രിപ്റ്റിൻ്റെ ഇത്തരം അസ്വാഭാവിക പെരുമാറ്റങ്ങൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി നമുക്ക് നല്ല ധാരണ ലഭിക്കുന്നതാണ്.
1515

16-
## റിസൾട്ടായി ലഭിക്കുന്നത് ബൂലീൻ ആയിരിക്കും
16+
## റിസൾട്ടായി ലഭിക്കുന്നത് ബൂലിയൻ ആയിരിക്കും
1717

18-
എല്ലാ താരതമ്യ ഓപറേറ്ററുകളും ഒരു ബൂലീൻ വാല്ല്യുവാണ് റിട്ടേൺ ചെയ്യുന്നത്:
18+
എല്ലാ താരതമ്യ ഓപറേറ്ററുകളും ഒരു ബൂലിയൻ വാല്ല്യുവാണ് റിട്ടേൺ ചെയ്യുന്നത്:
1919

2020
- `true` -- അർത്ഥം "അതെ", "ശരി" അല്ലെങ്കിൽ "സത്യം".
2121
- `false` -- അർത്ഥം "അല്ല", "തെറ്റ്", അല്ലെങ്കിൽ "സത്യമല്ല".
@@ -72,10 +72,49 @@ alert( 'കാക്കപ്പെണ്ണ്' > 'കാക്ക' ); // true
7272
7373
ഉദാഹരണത്തിന്, അക്ഷരം വലുതാണോ ചെറുതാണോ എന്നതിന് ഇതിൽ സ്വാധീനം ഉണ്ട്. അതായത് `"A"` യും `"a"` യും തുല്ല്യമല്ല. ഇതിൽ ഏതാണ് വലുത്? ചെറിയക്ഷരം `"a"`. അത് എന്തുകൊണ്ടോണെന്ന് വെച്ചാൽ ചെറിയക്ഷരങ്ങൾ ആണ് ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഇൻ്റേണൽ എൻകോഡിംഗ് ടേബിളിൽ(Unicode) മുകളിൽ വരുന്നത്. ഇതിനെക്കുറിച്ച് വിശദമായി നമ്മൾ <info:string> ചാപ്റ്ററിൽ പഠിക്കുന്നതാണ്.
7474
```
75+
## വ്യത്യസ്ത ടൈപ്പുകളെ(Data types) തമ്മിൽ താരതമ്യം ചെയ്യൽ
76+
77+
രണ്ട് വ്യത്യസ്ത വിഭാഗത്തിൽ പെട്ട വാല്യുകളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ജാവാസ്ക്രിപ്റ്റ് അവയെ ആദ്യം ഒരു നമ്പറിലേക്ക് മാറ്റും.
78+
79+
ഉദാഹരണത്തിന്:
80+
81+
```js run
82+
alert( '2' > 1 ); // true, സ്ട്രിംഗ് '2', നമ്പർ 2 ആയി മാറുന്നു.
83+
alert( '01' == 1 ); // true, സ്ട്രിംഗ് '01' നമ്പർ 1 ആയി മാറുന്നു.
84+
```
85+
ബൂലിയൻ വാല്യുകളിൽ `true` `1` ആയും `false` `0` ആയും മാറുന്നു.
86+
87+
ഉദാഹരണത്തിന്:
88+
89+
```js run
90+
alert( true == 1 ); // true
91+
alert( false == 0 ); // true
92+
```
93+
```
94+
95+
````smart header="A funny consequence"
96+
അതേ സമയം ഇതും സാധ്യമാണ്:
97+
98+
- രണ്ട് വാല്യുകളും തുല്യമാവാം.
99+
- അതിലൊന്ന് `true` ഒരു ബൂലിയനായും, മറ്റൊന്ന് `false` ഒരു ബൂലിയനായും.
100+
101+
102+
ഉദാഹരണത്തിന്:
103+
104+
``` js run
105+
let a = 0;
106+
alert( Boolean(a) ); // false
107+
108+
let b = "0";
109+
alert( Boolean(b) ); // true
110+
111+
alert(a == b); // true!
112+
```
113+
ജാവാസ്ക്രിപ്റ്റിൻ്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ ഈ റിസൾട്ട് സാധാരണമാണ്. ഒരു ഇക്വാലിറ്റി ചെക്ക് വാല്യുകളെ നേരിട്ട് നമ്പറിലേക്ക് മാറ്റുമ്പോൾ (അതായത് `"0"`, `0` ആയി മാറുന്നു), `Boolean` മറ്റു പല നിയമങ്ങളും അനുസരിച്ചാണ് ഇതു ചെയ്യുന്നത്.
75114

76115
## സംഗ്രഹം
77116

78-
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലീൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).
117+
- താരതമ്യ ഓപറേറ്ററുകൾ ഒരു ബൂലിയൻ വാല്യു (`true` or `false`) പുറത്ത് വിടുന്നു (റിട്ടേൺ ചെയ്യുന്നു).
79118
- സ്ട്രിങ്ങുകൾ ഓരോ അക്ഷരം വീതമാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഒരു ഡിക്ഷ്ണറിയിൽ വാക്കുകൾ ക്രമീകരിച്ചിരിക്കുന്നത് പോലെ.
80119
- വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട(different data types) വാല്യൂകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അവ ആദ്യം ഒരു നമ്പറിലേക്ക് മാറ്റപ്പെടുന്നു.( സ്ട്രിക്റ്റ് ഇക്വാലിറ്റി ഓപറേറ്ററുകൾ(`===` and `!==`) ഉപയോഗിക്കുമ്പേൾ ഇത് ബാധകമാവുന്നില്ല ).
81120
- `null`,`undefined` വാല്യുകൾ അവയെ പരസ്പരം പൂർണമാക്കുന്നു(`==`). അവ മറ്റൊരു വാല്യുവുമായും തുല്ല്യമാകുന്നില്ല.

0 commit comments

Comments
 (0)