Skip to content

Commit c1895b2

Browse files
Merge pull request #5 from siddiqkaithodu/master
Completed
2 parents 3ad4821 + 1392ac2 commit c1895b2

File tree

1 file changed

+25
-25
lines changed

1 file changed

+25
-25
lines changed
Lines changed: 25 additions & 25 deletions
Original file line numberDiff line numberDiff line change
@@ -1,46 +1,46 @@
1-
# Code editors
1+
# കോഡ് എഡിറ്റർ
22

3-
A code editor is the place where programmers spend most of their time.
3+
പ്രോഗ്രാമർമാർ കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു ഭാഗമാണ് കോഡ് എഡിറ്റർ.
44

5-
There are two main types of code editors: IDEs and lightweight editors. Many people use one tool of each type.
5+
രണ്ട് പ്രധാന കോഡ് എഡിറ്റർമാരുണ്ട്: IDE- കളും സൈസ് കുറഞ്ഞ എഡിറ്റർമാർ. നിരവധി ആളുകൾ ഓരോ തരത്തിലുമുള്ള ഒരു ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്.
66

77
## IDE
88

9-
The term [IDE](https://en.wikipedia.org/wiki/Integrated_development_environment) (Integrated Development Environment) refers to a powerful editor with many features that usually operates on a "whole project." As the name suggests, it's not just an editor, but a full-scale "development environment."
9+
[IDE](https://en.wikipedia.org/wiki/Integrated_development_environment)എന്ന വാക്ക് (Integrated Development Environment) ഒരു പാട് പ്രത്യേകതകൾ നിറഞ്ഞതും ഒരുപാട് ഫoഗ്ഷനാലിറ്റീസം ആയിട്ടുള്ള "മൊത്തത്തിൽ ഒരു പ്രോജക്ടിനെ" തന്നെ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയർ ആണ്. പേരിൽ കാണപ്പെടുന്നത് പോലെ തന്നെ, അതു വെറുമൊരു എഡിറ്റർ അല്ല, മറിച്ച് പൂർണമായ ഒരു "ഡെവലപ്‌മെന്റ് എൻവിയോർണമെന്റ്" എന്നു തന്നെ നമുക്ക് പറയാം.
1010

11-
An IDE loads the project (which can be many files), allows navigation between files, provides autocompletion based on the whole project (not just the open file), and integrates with a version management system (like [git](https://git-scm.com/)), a testing environment, and other "project-level" stuff.
11+
ഒരു IDE പ്രോജക്ട് ലോഡ് ചെയ്യുകയും (ഒന്നിൽ കൂടുതൽ ഫയലുകൾ), ഫയലുകൾ തമ്മിൽ ചെയ്ഞ്ച് ചെയ്യാനും,പ്രോജെക്ടിന് autocompletion നൽകാനും (ഫയലുകൾ തുറക്കുക മാത്രമല്ല), ഒരു version management system വുമായിട്ടു കണക്ട് ചെയ്യാനും([git](https://git-scm.com/)പോലെ), testing ചെയ്തു നോക്കാനും, പിന്നെ മറ്റുള്ള "project-level" കാര്യങ്ങളും ചെയ്യാൻ നമ്മളെ സഹായിക്കും.
1212

13-
If you haven't selected an IDE yet, consider the following options:
13+
നിങ്ങൾ ഇത് വരെ ഒരു IDE സെലക്ട് ചെയ്തിട്ടില്ലെങ്കിൽ, താഴെ പറയുന്നവ ഒന്നു നോക്കുക:
1414

15-
- [Visual Studio Code](https://code.visualstudio.com/) (cross-platform, free).
16-
- [WebStorm](http://www.jetbrains.com/webstorm/) (cross-platform, paid).
15+
- [Visual Studio Code](https://code.visualstudio.com/) (എല്ലാ പ്ലാറ്ഫോമും, ഫ്രീ).
16+
- [WebStorm](http://www.jetbrains.com/webstorm/) (എല്ലാ പ്ലാറ്ഫോമും, പെയ്ഡ്).
1717

18-
For Windows, there's also "Visual Studio", not to be confused with "Visual Studio Code". "Visual Studio" is a paid and mighty Windows-only editor, well-suited for the .NET platform. It's also good at JavaScript. There's also a free version [Visual Studio Community](https://www.visualstudio.com/vs/community/).
18+
വിൻഡോസിൽ, "Visual Studio"യും കൂടെ നമുക്ക് ഉപയോഗിക്കാവുന്നതാണ്, ഇതിനു "Visual Studio Code" മായി ഒരു ബന്ധവുമില്ല. "Visual Studio" പെയ്ഡ് സോഫ്ട് വയറും വിന്ഡോഡിൽ മാത്രവുമുള്ള ഒരു എഡിറ്ററുമാണ്, മാത്രവുമല്ല ഇതു .NET പ്ലാറ്ഫോമിനു പറ്റിയ ഒരു എഡിറ്ററുമാണ്. ജാവസ്ക്രിപ്റ്റിനും ഇതു നല്ലൊരു എഡിറ്ററാണ്. ഇതിനു ഒരു ഫ്രീ വേർഷൻ കൂടെയുണ്ട് [Visual Studio Community](https://www.visualstudio.com/vs/community/).
1919

20-
Many IDEs are paid, but have a trial period. Their cost is usually negligible compared to a qualified developer's salary, so just choose the best one for you.
20+
മിക്ക IDEs കളും paid ആണ്, പക്ഷെ അവക്ക് ഒരു ട്രയൽ പിരീഡ് കാണും. ഒരു ഡവലപ്പറുടെ സാലറി വെച്ചു നോക്കുമ്പോൾ അതിന്റെ വില നമുക്ക് താങ്ങാവുന്ന ഒന്നാണ്, അതുകൊണ്ടു നിങ്ങൾക്ക് പറ്റിയ ഒരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
2121

22-
## Lightweight editors
22+
## Lightweight എഡിറ്ററുകൾ
2323

24-
"Lightweight editors" are not as powerful as IDEs, but they're fast, elegant and simple.
24+
"Lightweight എഡിറ്ററുകൾ" IDE യുടെ അത്രയൊന്നും ഫീച്ചേഴ്‌സ് ഉള്ള ഒരു സോഫ്ട് വെയേഴ്‌സ് അല്ല, പക്ഷെ അത് ഫാസ്റ്റും, മറ്റുള്ളവയെക്കാൾ അടിപൊളിയും സിമ്പിളും ആണ്.
2525

26-
They are mainly used to open and edit a file instantly.
26+
അതു സാധാരണ ഉപയോഗിക്കുന്നത് ഒരു ഫയൽ ഓപ്പൺ ചെയ്യാനും എഡിറ്റു ചെയ്യാനും മറ്റും ആയിരിക്കും.
2727

28-
The main difference between a "lightweight editor" and an "IDE" is that an IDE works on a project-level, so it loads much more data on start, analyzes the project structure if needed and so on. A lightweight editor is much faster if we need only one file.
28+
"lightweight editor" ഉം "IDE" യും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസം IDE പ്രോജക്ട് ലെവെലിൽ ഉപയോഗിക്കപ്പെടുന്നു, അതുകൊണ്ടു തന്നെ അത് ഒരുപാട് ഡാറ്റ ഉപയോഗിക്കുന്നതിനോടൊപ്പം പ്രോജക്ടിന്റെ സ്ട്രക്ടചർ കൂടെ അതു പരിശോധിച്ചു കൊണ്ടിരിക്കും. നമുക്ക് ഏതെങ്കിലും ഒരു ഫയലിന്റെ ആവശ്യം മാത്രമേ ഉള്ളെങ്കിൽ ഒരു lightweight എഡിറ്റർ ആയിരിക്കുക നല്ലത്.
2929

30-
In practice, lightweight editors may have a lot of plugins including directory-level syntax analyzers and autocompleters, so there's no strict border between a lightweight editor and an IDE.
30+
സാധാരണയായി, lightweight എഡിറ്ററുകൾക്ക് directory-level syntax analyzers അതുപോലെ autocompleters തുടങ്ങി ഒരുപാട് plugins ഉണ്ട്, അതുകൊണ്ടു തന്നെ lightweight എഡിറ്റർ ഉം IDE യും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല.
3131

32-
The following options deserve your attention:
32+
ഇനി പറയുന്നവയും കൂടെ ഒന്നു നോക്കാം:
3333

34-
- [Atom](https://atom.io/) (cross-platform, free).
35-
- [Visual Studio Code](https://code.visualstudio.com/) (cross-platform, free).
36-
- [Sublime Text](http://www.sublimetext.com) (cross-platform, shareware).
37-
- [Notepad++](https://notepad-plus-plus.org/) (Windows, free).
38-
- [Vim](http://www.vim.org/) and [Emacs](https://www.gnu.org/software/emacs/) are also cool if you know how to use them.
34+
- [Atom](https://atom.io/) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഫ്രീ).
35+
- [Visual Studio Code](https://code.visualstudio.com/) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഫ്രീ).
36+
- [Sublime Text](http://www.sublimetext.com) (എല്ലാ പ്ലാറ്ഫോമും എടുക്കും, ഷെയർവെയർ).
37+
- [Notepad++](https://notepad-plus-plus.org/) (വിൻഡോസ്, ഫ്രീ).
38+
- [Vim](http://www.vim.org/) ഉം [Emacs](https://www.gnu.org/software/emacs/) വേറിട്ട ഒരു അനുഭവം തന്നെ ഉപയോക്താവിനു കൊടുക്കും.
3939

40-
## Let's not argue
40+
## നമുക്കൊരു തർക്കം വേണ്ട
4141

42-
The editors in the lists above are those that either I or my friends whom I consider good developers have been using for a long time and are happy with.
42+
മുകളിലുള്ള ലിസ്റ്റുകളിലെ എഡിറ്ററുകൾ ഞാനോ ഡെവലപ്പർമാരായി ഞാൻ കരുതുന്ന എന്റെ സുഹൃത്തുക്കളോ വളരെക്കാലമായി ഉപയോഗിച്ചു സന്തുഷ്ടരായിട്ടുള്ളതാണ്.
4343

44-
There are other great editors in our big world. Please choose the one you like the most.
44+
നമ്മുടെ ഈ വലിയ ലോകത്ത് മറ്റ് മികച്ച എഡിറ്ററൂമുണ്ട്. അതിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് തിരഞ്ഞെടുത്തു ഉപയോഗിക്കുക.
4545

46-
The choice of an editor, like any other tool, is individual and depends on your projects, habits, and personal preferences.
46+
മറ്റേതൊരു ഉപകരണത്തെയും പോലെ ഒരു എഡിറ്റർ തിരഞ്ഞെടുക്കാൻ വ്യക്തിപരമായോ, ശീലങ്ങൾ, വ്യക്തിഗത മുൻഗണനകൾ എന്നിവയെ പോലെ തന്നെ , അത് നിങ്ങളുടെ പ്രോജക്റ്റുകളെ ആശ്രയിച്ചിരിക്കുന്നു.

0 commit comments

Comments
 (0)