You signed in with another tab or window. Reload to refresh your session.You signed out in another tab or window. Reload to refresh your session.You switched accounts on another tab or window. Reload to refresh your session.Dismiss alert
Copy file name to clipboardExpand all lines: 1-js/01-getting-started/4-devtools/article.md
+10-10Lines changed: 10 additions & 10 deletions
Display the source diff
Display the rich diff
Original file line number
Diff line number
Diff line change
@@ -29,31 +29,31 @@ developer tools ന്റെ യാഥാർത്ഥ ലുക്ക് നി
29
29
- നമുക്കിവിടെ ഒരു ചുവന്ന നിറത്തിലുള്ള ഒരു error മെസ്സേജ് കാണാൻ സാധിക്കും. ഈ ഒരു അവസ്ഥയിൽ സ്ക്രിപ്റ്റിൽ "lalala" എന്നൊരു unknown വേർഡ് നമുക്ക് കാണാൻ സാധിക്കും.
30
30
- വലതു ഭാഗത്തായി, നമുക്ക് ഞെക്കാൻ കഴിയുന്ന രീതിയിൽ, `bug.html:12` ൽ തെറ്റു വന്ന ഭാഗത്തിന്റ വരിയുടെ നമ്പർ ഉൾപ്പടെ നമുക്ക് കാണാൻ സാധിക്കും.
31
31
32
-
Below the error message, there is a blue `>`symbol. It marks a "command line" where we can type JavaScript commands. Press `key:Enter`to run them.
32
+
Error മെസ്സേജിന്റെ അടിയിലായി, ഒരു `>`ചിഹ്നം കാണാം. നമുക്ക് javascript ന്റെ commands ടൈപ്പ് ചെയ്യാനുള്ള ഒരു "command line" നെയാണ് അത് സൂചിപ്പിക്കുന്നത്. അവ റണ് ചെയ്യാനായി `key:Enter`ഞെക്കിയാൽ മതി.
33
33
34
-
Now we can see errors, and that's enough for a start. We'll come back to developer tools later and cover debugging more in-depth in the chapter <info:debugging-chrome>.
34
+
ഇപ്പോൾ നമുക്കതിലുള്ള തെറ്റുകൾ കാണാൻ സാധിക്കും, ഇപ്പോൾ നമുക്കത്രയൊക്കെ അറിഞ്ഞാൽ മതി. developer tools ൽ നമുക്ക് <info:debugging-chrome> എന്ന ചാപ്റ്ററിൽ debugging നെ കുറിച്ചു നമ്മൾ കൂടുതൽ പഠിക്കും.
35
35
36
36
```smart header="Multi-line input"
37
-
Usually, when we put a line of code into the console, and then press `key:Enter`, it executes.
37
+
സത്യത്തിൽ , console ൽ നമ്മൾ ഒരു വരി ടൈപ്പ് ചെയ്തു, `key:Enter` അമർത്തുമ്പോൾ, അതു execute ആകുകയാണ് ചെയ്യുന്നത്.
38
38
39
-
To insert multiple lines, press `key:Shift+Enter`. This way one can enter long fragments of JavaScript code.
39
+
ഒന്നിൽ കൂടുതൽ വരികളിൽ ടൈപ്പ് ചെയ്യാനായി, `key:Shift+Enter` ഞെക്കിയാൽ മതിയാകും. ഇതു വഴി ഒരാൾക്ക് ഒരുപാട് JavaScript കോഡുകൾ ടൈപ്പ് ചെയ്യാൻ പറ്റുന്നതാണ്.
40
40
```
41
41
42
-
## Firefox, Edge, and others
42
+
## Firefox, Edge, ഉം പിന്നെ മറ്റുള്ളവയും
43
43
44
-
Most other browsers use`key:F12`to open developer tools.
44
+
മിക്ക മറ്റുള്ള browser കളും`key:F12`ആണ് developer tools ഓപ്പൺ ചെയ്യാൻ ഉപയോഗിക്കുന്നത്.
45
45
46
-
The look & feel of them is quite similar. Once you know how to use one of these tools (you can start with Chrome), you can easily switch to another.
46
+
എന്നാൽ അവ എല്ലാം ഒരുപോലെയായിരിക്കും കാണപ്പെടുന്നത്. ഈ tools ക്കെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയതിനു ശേഷം (Chrome ൽ നിന്നു തന്നെ നിങ്ങൾക്കു തുടങ്ങാം), നിങ്ങൾക്ക് മറ്റൊന്നിലൊട്ടു മാറാം.
47
47
48
48
## Safari
49
49
50
-
Safari (Mac browser, not supported by Windows/Linux) is a little bit special here. We need to enable the "Develop menu" first.
50
+
Safari (Mac ന്റെ browser ആണ്, Windows/Linux ഉം അത് സപ്പോർട് ചെയ്യത്തില്ല) യുടെ കാര്യത്തിലാണെങ്കിൽ കുറച്ചു കൂടി വ്യത്യാസം ഉണ്ട്. ഇതിൽ നമുക്ക് ആദ്യം "Develop menu" enable ചെയ്യണം.
51
51
52
-
Open Preferences and go to the "Advanced" pane. There's a checkbox at the bottom:
52
+
Preferences ൽ കേറിയതിനു ശേഷo "Advanced" എന്ന ഭാഗത്തേക്ക് പോകുക. അവിടെ താഴെയായിട്ടു ഒരു ചെക്‌ബോകസ് കാണും:
53
53
54
54

55
55
56
-
Now`key:Cmd+Opt+C`can toggle the console. Also, note that the new top menu item named "Develop" has appeared. It has many commands and options.
56
+
ഇപ്പോൾ`key:Cmd+Opt+C`വഴി console ഓപ്പൺ ചെയ്യാം. മാത്രവുമല്ല, മുകളിലത്തെ മെനുവിൽ "Develop" എന്ന ഐറ്റം വന്നത് കൂടെ ശ്രദ്ദിക്കുക.ഇതിൽ ഒരുപാട് commands കളും ഓപ്ഷൻസും ഉണ്ട്.
0 commit comments