|
1 | 1 | # Developer console |
2 | 2 |
|
3 | | -കോഡ് പിശകുകൾക്ക് സാധ്യതയുണ്ട്. നിങ്ങൾ മിക്കവാറും പിശകുകൾ വരുത്തും ... ഓ, ഞാൻ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങൾ തീർച്ചയായും പിശകുകൾ വരുത്താൻ പോകുന്നു, കുറഞ്ഞത് നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ, ഒരു റോബോട്ട് അല്ല. |
| 3 | +കോഡിൽ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. നിങ്ങൾ മിക്കവാറും തെറ്റുകൾ വരുത്തുകയും ചെയ്യും... ഓ, ഞാൻ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങളൊരു [robot](https://en.wikipedia.org/wiki/Bender_(Futurama)) അല്ലാതെ കുറഞ്ഞത് ഒരു മനുഷ്യനാണെങ്കിൽ, നിങ്ങൾ എന്തായാലും തെറ്റുകൾ വരുത്തും . |
4 | 4 |
|
5 | | -എന്നാൽ ബ്ര browser സറിൽ, ഉപയോക്താക്കൾ സ്ഥിരസ്ഥിതിയായി പിശകുകൾ കാണുന്നില്ല. അതിനാൽ, സ്ക്രിപ്റ്റിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, എന്താണ് തകർന്നതെന്ന് ഞങ്ങൾ കാണില്ല, അത് പരിഹരിക്കാൻ കഴിയില്ല. |
| 5 | +എന്നാൽ സാധാരണയായി ബ്രൗസർ, ഉപയോഗിക്കുന്നവർക്ക് പിശകുകൾ കാണാൻ കഴിയില്ല. അതിനാൽ, സ്ക്രിപ്റ്റിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, എന്താണ് തെറ്റിയതെന്നു നമുക്ക് അറിയാൻ പറ്റില്ല, അത് പരിഹരിക്കാനും കഴിയില്ല. |
6 | 6 |
|
7 | | -പിശകുകൾ കാണാനും സ്ക്രിപ്റ്റുകളെക്കുറിച്ചുള്ള മറ്റ് ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ നേടാനും "ഡവലപ്പർ ഉപകരണങ്ങൾ" ബ്ര rowsers സറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
| 7 | +തെറ്റുകൾ കാണാനും സ്ക്രിപ്റ്റുകളെക്കുറിച്ചുള്ള മറ്റ് ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ നേടാനും "Developer console" ബ്രൗസറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
8 | 8 |
|
9 | | -മിക്ക ഡവലപ്പർമാരും വികസനത്തിനായി Chrome അല്ലെങ്കിൽ Firefox ലേക്ക് ചായുന്നു, കാരണം ആ ബ്ര rowsers സറുകളിൽ മികച്ച ഡവലപ്പർ ഉപകരണങ്ങൾ ഉണ്ട്. മറ്റ് ബ്ര rowsers സറുകൾ ഡെവലപ്പർ ഉപകരണങ്ങളും നൽകുന്നു, ചിലപ്പോൾ പ്രത്യേക സവിശേഷതകളുണ്ട്, പക്ഷേ സാധാരണയായി Chrome അല്ലെങ്കിൽ Firefox ലേക്ക് "ക്യാച്ച്-അപ്പ്" പ്ലേ ചെയ്യുന്നു. അതിനാൽ മിക്ക ഡവലപ്പർമാർക്കും ഒരു "പ്രിയപ്പെട്ട" ബ്ര browser സർ ഉണ്ട് കൂടാതെ ഒരു പ്രശ്നം ബ്ര browser സർ നിർദ്ദിഷ്ടമാണെങ്കിൽ മറ്റുള്ളവരിലേക്ക് മാറുക. |
| 9 | +മിക്ക ഡവലപ്പർമാരും ഡെവലപ്‌മെന്റിനായി Chrome അല്ലെങ്കിൽ Firefox ആയിരിക്കുo ആശ്രയിക്കുന്നത്, കാരണം ആ ബ്രൗസറുകളിൽ മികച്ച ഡവലപ്പർ ടൂൾസ് ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ബ്രവ്സറുകളും ഡെവലപ്പർ ടൂൾസ് നൽകുന്നു, ചിലപ്പോൾ ചില പ്രത്യേകതകളും അവ നൽകും, പക്ഷേ സാധാരണയായി Chrome അല്ലെങ്കിൽ Firefox ലോട്ടു അനുകരിക്കുകയാണ് അവ ചെയ്യുന്നത്. അതിനാൽ മിക്ക ഡവലപ്പർമാർക്കും അവർക്ക് "ഇഷ്ടപ്പെട്ട" ഒരു ബ്രൗസർ കാണും കൂടാതെ ഒരു ബ്രൗസറിൽ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുകയാണെങ്കിൽ മറ്റുള്ളവയിലേക്കു മാറുകയോ ചെയ്യും. |
10 | 10 |
|
11 | | -ഡവലപ്പർ ഉപകരണങ്ങൾ ശക്തമാണ്; അവയ്‌ക്ക് നിരവധി സവിശേഷതകളുണ്ട്. ആരംഭിക്കുന്നതിന്, അവ എങ്ങനെ തുറക്കാമെന്നും പിശകുകൾ നോക്കാനും JavaScript കമാൻഡുകൾ പ്രവർത്തിപ്പിക്കാനും ഞങ്ങൾ പഠിക്കും. |
12 | | -Code is prone to errors. You will quite likely make errors... Oh, what am I talking about? You are *absolutely* going to make errors, at least if you're a human, not a [robot](https://en.wikipedia.org/wiki/Bender_(Futurama)). |
| 11 | +ഡവലപ്പർ ടൂൾസ് വളരെ ശക്തമാണ്; അവയ്‌ക്ക് നിരവധി സവിശേഷതകളുണ്ട്. നമുക്കിപ്പോൾ, അവ എങ്ങനെ ഓപ്പൺ ചെയ്യാമെന്നും തെറ്റുകൾ എങ്ങനെ നോക്കാമെന്നും javascript command കൾ എങ്ങനെ ടെസ്റ്റ് ചെയ്തു നോക്കാമെന്നും പഠിക്കാം. |
13 | 12 |
|
14 | | -But in the browser, users don't see errors by default. So, if something goes wrong in the script, we won't see what's broken and can't fix it. |
15 | | - |
16 | | -To see errors and get a lot of other useful information about scripts, "developer tools" have been embedded in browsers. |
17 | | - |
18 | | -Most developers lean towards Chrome or Firefox for development because those browsers have the best developer tools. Other browsers also provide developer tools, sometimes with special features, but are usually playing "catch-up" to Chrome or Firefox. So most developers have a "favorite" browser and switch to others if a problem is browser-specific. |
19 | | - |
20 | | -Developer tools are potent; they have many features. To start, we'll learn how to open them, look at errors, and run JavaScript commands. |
21 | 13 |
|
22 | 14 | ## Google Chrome |
23 | 15 |
|
|
0 commit comments